മറിയം

പാനൂർ: കടവത്തൂർ ചാലിൽ പാറേമ്മൽ നൊച്ചോളിക്കണ്ടി (68) നിര്യാതയായി. ഭർത്താവ്‌: കുഞ്ഞബ്​ദുല്ല. മക്കൾ: അലി, അഷ്‌റഫ്‌, ഹനീഫ (ദുബൈ), സൈനബ, സുബൈദ, സുഹറ, സുമയ്യ. മരുമക്കൾ: അബ്​ദുല്ല (മുണ്ടത്തോട്‌), അബ്​ദുറഹിമാൻ (പുത്തൂർ), റസിയ, നൂറുന്നിസ, ശാക്കിറ, മുഹ്സിന, പരേതരായ സലാം കൂറ്റേരി, മഹമൂദ് കോറോത്ത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.