പുരുഷോത്തമൻ

മയ്യിൽ: കരിങ്കൽക്കുഴി നണിയൂർ പാച്ചേനി റോഡിനു സമീപം താമസിക്കുന്ന കുന്നുമ്മൽ (48) നിര്യാതനായി. പിതാവ്​: പരേതനായ കുഞ്ഞിരാമൻ (പറശ്ശിനിമടപ്പുര മടയൻ -ബ്ലാത്തൂർ). മാതാവ്​: കല്യാണി. സഹോദരങ്ങൾ: മനോഹരൻ, രാജീവൻ, അംബുജാക്ഷി, പരേതയായ രോഹിണി. purushothaman mayyil ശ്രീലാൽ കല്യാശ്ശേരി: കല്യാശ്ശേരി കോലത്ത് വയൽ ചിറകുറ്റി പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി.വി. ശ്രീലാൽ (24) നിര്യാതനായി. കെ.പി.എസ്.ടി.എ മുൻ കണ്ണൂർ ജില്ല സെക്രട്ടറിയും കെ.എസ്.എസ്.പി.എ ജില്ല കമ്മിറ്റി അംഗവും കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ എൻ. തമ്പാൻെറ മകനാണ്. പി.വി. അനിതയാണ് മാതാവ്. സഹോദരങ്ങൾ: വൈഷ്ണവ്, ശ്രീഷ്ണ (ഇരുവരും വിദ്യാർഥികൾ). സഞ്ചയനം ഞായറാഴ്ച. sreelal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.