ഇരിക്കൂർ: മണ്ണൂർ ടൗൺ ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദിനു സമീപത്തെ കീത്തടത്ത് ഹൗസിൽ പരേതരായ കെ.വി. ഇബ്രാഹീമിൻെറയും എം. മറിയമിൻെറയും മകൻ മുക്രിൻറകത്ത് (63) നിര്യാതനായി. കാഞ്ഞിലേരിയിലെ മുൻ വ്യാപാരി ആയിരുന്നു. ഭാര്യ: കീത്തടത്ത് റാബിയ. മക്കൾ: കെ. ശിഹാബുദ്ദീൻ(ഷാർജ), ഫൈസൽ, റിയാസ്, ഫൗസിയ. മരുമക്കൾ: കെ.പി. ജസീന(കാളാമ്പാറ, ആയിപ്പുഴ), ഫസീല(നാലാേങ്കരി, മരുതായി), സറീന (മാട്ടൂൽ), മുഹമ്മദ്(ചോല, നായാട്ടുപാറ). സഹോദരങ്ങൾ: എം. മുഹമ്മദ് (ഇരിക്കൂർ ബദരിയ്യ നഗർ), അബ്ദുസ്സലാം (റിട്ട. അധ്യാപകൻ, കമാലിയ മദ്റസ എ.യു.പി സ്കൂൾ ഇരിക്കൂർ), ഹലീമ, മായൻ. പടം ikr abdulla m 63
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.