കുഞ്ഞാമി

പാനൂർ: പാനൂർ ഇഖ്റഹ് ഖുർആൻ കോളജിന് സമീപം താഴെ വെമ്മക്കൽ (63) നിര്യാതയായി. ഭർത്താവ്: പരേതനായ ബേങ്കിൽ യൂസഫ്. മക്കൾ: ബേങ്കിൽ ഹനീഫ (വൈസ് പ്രസിഡൻറ്, ഷാർജ കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം), ആരിഫ, സൗദത്ത്, മൈമൂനത്ത്. മരുമക്കൾ: ഷംസീല, ഫിറോസ്, ഇസ്മായിൽ, മുനീർ. സഹോദരങ്ങൾ: ആയിശ, പരേതരായ അബൂബക്കർ, നബീസു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.