അമ്മാജാൻ

എളമക്കര: കണ്ണംമുറി പറമ്പിൽ താമസിച്ചിരുന്ന ഖാൻ മൻസിലിൽ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഹബീബുല്ല ഖാൻ. മക്കൾ: ഷാജൻ അഹമ്മദ് ഖാൻ (മാതൃഭൂമി, കണ്ണൂർ), ഷഹീനുല്ലാ ഖാൻ, ഷിരിൻ, പരേതനായ സുരാജുല്ലാ ഖാൻ. മരുമക്കൾ: അബ്ദുൽ നസീർ, ഷാഹിദ, ജെറീന. ഖബറടക്കം ഞായറാഴ്ച 12ന് കലൂർ മുസ്‍ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ammajan 76 elamakkara ഭാസ്കരൻ പിണറായി: പാറപ്രം പറമ്പത്ത് വീട്ടിൽ വടവതി ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: രൂപേഷ് (സി.പി.എം എ.കെ.ജി നഗർ ബ്രാഞ്ച് അംഗം), ധന്യ. മരുമക്കൾ: ഷാജേഷ് (കുന്നിരിക്ക), നിവ്യ (സി.പി.എം എ.കെ.ജി നഗർ ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: നാരായണി, സരോജിനി, ചന്ദ്രൻ, പരേതനായ ശ്രീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പന്തക്കപ്പാറ പ്രശാന്തിയിൽ. bhaskaran 82 pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.