കുഞ്ഞികൃഷ്ണൻ

കൂത്തുപറമ്പ്: പാട്യം പുതിയ തെരുവിലെ കുറ്റിയിൽ ഹൗസിൽ കെ.ടി. (ഉണ്ണി-65) നിര്യാതനായി. ഭാര്യ: സി.എച്ച്. ഗീത (മുക്കാളി). മകൻ: കെ.ടി. ജിതേഷ് (എരഞ്ഞോളി പഞ്ചായത്ത് ഓഫിസ്). മരുമകൾ: അഖില (മേപ്പയിൽ). സഹോദരങ്ങൾ: കല്യാണി, നാരായണി, പരേതരായ കണാരൻ, ലക്ഷ്മി, ഗോപാലൻ. kunhikrishnan 65 ktprmb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.