കോഴിക്കോട്: ഗവ. ലോ കോളജ് റിട്ട. പ്രഫസർ എൻ.വി. പ്രഭാകരൻ നമ്പ്യാരുടെ നിര്യാണത്തിൽ ആദ്യ ബാച്ച് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ . റിട്ട. ഹൈകോടതി ജ്ഡ്ജി ആർ. ബസന്ത്, റിട്ട. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി.പി. വേണുഗോപാൽ, മലീഹ പാവമണി, പ്രഫ. റീത്ത ലക്ഷ്മൺ, അഡ്വ. മഞ്ചേരി സുന്ദർരാജ്, പി.വി. സരള, അഡ്വ. സി. അബ്ദുറസാഖ്, അഡ്വ. ഇ.വി. വിശ്വംഭരൻ, അഡ്വ. സഞ്ജീവ് മരക്കാത്ത്, അഡ്വ. രത്നകുമാർ മല്ലിശ്ശേരി എന്നിവർ സംസാരിച്ചു. അഡ്വ. ടി. അശോക് കുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.