ആദരിച്ചു

അഞ്ചരക്കണ്ടി: സ്നേഹതീരം റെസിഡൻറ്സ് അസോസിയേഷൻ കാവിൻമൂലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, എം.ബി.ബി.എസ്, എൽഎൽ.ബി, നഴ്സിങ്, എൻജിനീയറിങ് എന്നിവയിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ കുട്ടികളെ . അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡൻറ് ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. സി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഷിജിന ബാബുരാജ്, പ്രസിഡൻറ് പ്രതീപ് കിണാത്തി, സരളാക്ഷൻ, ദിനേശൻ പുത്തലത്ത്, രവീന്ദ്രൻ, രാജീവൻ എന്നിവർ സംസാരിച്ചു. പടം) സ്നേഹതീരം റെസിഡൻറ്സ് അസോസിയേഷൻ കാവിൻമൂലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദരം snehatheeram aadram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.