ലക്ഷ്മി

പിണറായി: ചെക്കിക്കുനി പാലത്തിനടുത്ത് തോട്ടത്തിൽ വീട്ടിൽ പരേതനായ കണ്ണൻ നായരുടെ ഭാര്യ പി. (84) നിര്യാതയായി. മക്കൾ: രാജി, ശ്രീജ, രാജീവൻ, പരേതനായ മോഹനൻ. മരുമക്കൾ: ബീന (ബാവോട്), രാജീവൻ (ചാല), രാജൻ (വാളാങ്കിച്ചാൽ), ഷൈന (കോയിലോട്). സഹോദരങ്ങൾ: ബാലൻ, ജാനകി, സതി, പരേതയായ മാധവി. lakshmi 84 pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.