പടം -obit mangadan ayisha കണ്ണൂർ: മാങ്ങാടൻ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാമു. മക്കൾ: ഷുക്കൂർ, റുഖിയ, ഷംസുദ്ദീൻ, റഫീഖ്, സിറാജ്, പരേതയായ ഫായിസ. മരുമക്കൾ: ഉമ്മർ, സമീറ, സജ്ന, അസ്ഫിറ, റുക്സാന, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: ഹാഷിം ('മാധ്യമം' ഏജന്‍റ്), പരേതരായ ഖാലിദ്, മജീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.