നരിക്കുനി: ദേശീയ വായനശാല സ്ഥാപക പ്രസിഡൻറും നരിക്കുനിയിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന സി. രാഘവൻ മാസ്റ്ററുടെ (സി.ആർ) നിര്യാണത്തിൽ ദേശീയ വായനശാല എക്സിക്യൂട്ടിവ് കമ്മിറ്റി . വായനശാല പ്രസിഡൻറ് കൊയിലോത്ത് മമ്മു ഹാജി അധ്യക്ഷത വഹിച്ചു. അഷ്റഫ് നരിക്കുനി, ടി.എ. ആലിക്കോയ മാസ്റ്റർ, ഇ.കെ. പ്രസാദ്, പി.വി. നൗഷാദ്, കെ.സി. സാലിഹ്, എ. ഹനീഫ, കെ. മുഹമ്മദ് ബഷീർ, അൻസിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.