ധര്‍മടം: മേലൂര്‍ക്കടവ് റോഡിനു സമീപം ശ്രീതിലകത്തില്‍ പി.കെ. (64) നിര്യാതയായി. ഭര്‍ത്താവ്: ഗോവിന്ദന്‍കുട്ടി നമ്പ്യാര്‍ (റിട്ട. അധ്യാപകന്‍). മക്കള്‍: ശ്രീരമ്യ , ശ്രീധന്യ. മരുമക്കള്‍: സി.എം. നന്ദകുമാര്‍ (അധ്യാപകന്‍, പീലിക്കോട് ഹൈസ്കൂൾ), അർജുന്‍ലാല്‍ (ക്ലാര്‍ക്ക്, ഫാക്ടറീസ് ആൻഡ് ബോയ് ലേർസ്, തലശ്ശേരി). സഹോദരങ്ങള്‍: മീരാഭായ്, ഗീത, അപ്പു, പരേതനായ കൃഷ്ണദാസ്. സംസ്കാരം ശനിയാഴ്ച 9.30ന് വീട്ടുവളപ്പില്‍. photo p.k ushadevi 64 death dharmadam.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.