കുഞ്ഞിരാമൻ

തളിപ്പറമ്പ്: പട്ടുവം കുന്നരു ആരാമത്തിലെ പോള (77) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: എം.വി. നളിനി (തൃച്ചംബരം). മക്കൾ: നികേഷ് കുമാർ(മസ്കത്ത്), അജയകുമാർ (ഖത്തർ). മരുമക്കൾ: റുബിന നാരായണൻ (കണ്ടോത്ത്), റിൻഷ അങ്കജൻ (തൊക്കിലങ്ങാടി, കൂത്തുപറമ്പ്). സഹോദരങ്ങൾ: നാരായണൻ (ഏമ്പേറ്റ്), കമലാക്ഷി (കുന്നരു), ഗോവിന്ദൻ (റിട്ട. ജയിൽ വാർഡൻ ), ഉഷ ( പറപ്പൂൽ), കാർത്ത്യായനി (മാങ്ങാട്), ഗൗരി (മുള്ളൂൽ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പടിഞ്ഞാറെ ചാലിലെ സമുദായ ശ്മശാനത്തിൽ. kunhiraman 77 tlp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.