കുര്യാക്കോസ്

മാനന്തവാടി: പോരൂർ സെന്‍റ് സെബാസ്റ്റ്യൻ എൽ.പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കാട്ടിമൂല മാമ്പള്ളികുന്നേൽ കുര്യക്കോസ് മാസ്റ്റർ (67) നിര്യാതനായി. ഭാര്യ: എൽസി ടീച്ചർ. മക്കൾ: അരുൺ, അനുഷ, ആഷീഷ്. മരുമക്കൾ: അനു, അരുൺ. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് പോരൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.