സഫിയ

പാനൂർ: പന്ന്യന്നൂർ കണ്ണന്തോട്ടിൽ താഹയിൽ (67) നിര്യാതനായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: ഷാഹിദ, സെറിന, മുജീബ് (കേരള മുസ്‍ലിം ജമാഅത്ത് പന്ന്യന്നൂർ യൂനിറ്റ് സെക്രട്ടറി). മരുമക്കൾ: മൂസ (ആവളം), ഇഖ്ബാൽ, സമീറ. സഹോദരങ്ങൾ: ജമീല, ഹാജറ, സുലൈഖ, അസ്മ, അഷ്റഫ്, പരേതനായ ഉസ്മാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പന്ന്യന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. obit safiya67 Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.