വിജയൻ

ആർട്ടിസ്റ്റ് കണ്ണപുരം: ചെറുകുന്ന്-കണ്ണപുരത്തെ ചിത്രകാരനും മേക്കപ് ആർട്ടിസ്റ്റുമായ ഇടത്തട്ടയിലെ വി.പി. (ന്യൂ ആർട്സ് -61) നിര്യാതനായി. ഗവ. ഗേൾസ് സ്കൂളിൽ ചിത്രകലാ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. അവാക് മേഖല എക്സിക്യൂട്ടിവ് അംഗവും ചെറുകുന്ന്-കണ്ണപുരം പ്രസന്ന കലാസമിതി അംഗവുമാണ്. പരേതരായ കുഞ്ഞിരാമൻ കേരളവർമന്റെയും കുട്ടിപ്പാറുവിന്റെയും മകനാണ്. ഭാര്യ: രഞ്ജിനി (നരിക്കോട്). സഹോദരങ്ങൾ: ഗൗരി, രാമചന്ദ്രൻ (റിട്ട. കൊച്ചിൻ ഷിപ് യാർഡ്), ഹരിദാസൻ (കാർപെന്റർ), പരേതരായ ബാലകൃഷ്ണൻ, ആർട്ടിസ്റ്റ് മോഹനൻ (മോഹൻ ആർട്സ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ. photo v.p.vijayan 61 death kannapuram.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.