കുഞ്ഞിരാമൻ

നീലേശ്വരം: മടിക്കൈ, കക്കാട്ട് കുന്നുമ്മൽ പുലിക്കോടൻ വീട്ടിൽ (80) നിര്യാതനായി. ഭാര്യ: മടിയൻ വീട്ടിൽ തമ്പായി. മക്കൾ: പ്രശാന്ത്, ലക്ഷ്മി, ബാലാമണി, പ്രമീള. മരുമക്കൾ: വിജയൻ (നാട്ടക്കല്ല്), സുജ (മുള്ളേരിയ), രതീഷ് (പയ്യന്നൂർ,) സജിത്ത്കുമാർ (നെല്ലിയടുക്കം). സഹോദരങ്ങൾ: ചന്തുകുഞ്ഞി, തമ്പായി, ദാമോദരൻ, നാരായണൻ, പരേതനായ കുഞ്ഞിക്കണ്ണൻ. kunhiraman 80 death nlr.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.