ഓമശ്ശേരി: വെസ്റ്റ് വെണ്ണക്കോട് കൈവേലിമുക്ക് കാപ്പാട്ട് (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്‌ദുല്ല സഖാഫി (പുൽപറമ്പ്), യൂസുഫ്, യൂനുസ്, റഹീസ്. മരുമക്കൾ: ഹസീന, മാഷിത, സാലിമ. മുഹമ്മദ് കുഞ്ഞി നന്മണ്ട: കൂളിപ്പൊയിലിലെ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കുന്നോത്ത് മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി-79) പുനത്തിൽ വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ തെയ്യമ്പാടി അബ്ദു. മാതാവ്: കുന്നോത്ത് ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: സാദിഖ് (തണൽ സ്റ്റോർ കൂളിപ്പൊയിൽ), ഹസീന, സലീന. മരുമക്കൾ: ഹമീദ് (പി.സി പാലം), അബ്ദുൽ ലത്തീഫ് (കോക്കല്ലൂർ), നർജിഷ (പൂളക്കണ്ടി). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, മൊയ്തീൻകോയ, അബ്ദുൽ റഷീദ്, ജമീല, ഹാജറ പൂനൂർ, പരേതയായ ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.