പുഷ്പവല്ലി

കോളയാട്: വായന്നൂർ കണ്ണമ്പള്ളിയിലെ കൂരാറ (57) നിര്യാതയായി. പരേതനായ ഒറോക്കണ്ടി കൃഷ്ണൻ വൈദ്യരുടെയും കൂരാറ നാരായണിയുടെയും മകളാണ്. ഭർത്താവ്: പരേതനായ ചാത്തമ്പള്ളി ബാബു (കണ്ണവം). സഹോദരങ്ങൾ: കൂരാറ പവിത്രൻ, ജലജ, പ്രേമൻ (ന്യൂ ബേബി ബേക്കറി, കോളയാട്താഴെ ടൗൺ), ജയൻ, ഷീജ (പേര്യ, വയനാട്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്. puspavally -mohanan punchakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.