കാസർകോട്: നുള്ളിപ്പാടി വൈശാലിയിലെ (87) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ഭാസ്കർ റാവു. മക്കൾ: ഹർഷലത, ഗീതാറാണി, അഖില, വിനയചന്ദ്ര (വൈശാലി ബുക്സ്റ്റാൾ), രാമപ്രസാദ (കേരള ഗ്രാമീൺ ബാങ്ക്), രാജേഷ് (മാനേജർ കേരള ഗ്രാമീൺ ബാങ്ക്), ഹരീഷ് (അധ്യാപകൻ, സ്വാമിജി ഹൈസ്കൂൾ എടനീർ), വിശ്വാസ് (വൈശാലി, മാധ്യമം ഏജൻറ്). nirupama -Madhyamam Ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.