അമ്പാടി

നീലേശ്വരം: പൂരക്കളി കലാകാരൻ പടന്നക്കാട് തീർഥങ്കരയിലെ ടി. (74) നിര്യാതനായി. ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവാണ്. ഭാര്യ: ജാനു. മക്കൾ: അനിത, അജയൻ, അജിത, പരേതനായ അനിൽ. മരുമക്കൾ: പുരുഷോത്തമൻ (വാട്ടർ അതോറിറ്റി കാത്തങ്ങാട്), സജിഷ (അക്ഷയ ചെറുവത്തൂർ), അശോകൻ (ചുമട്ട് തൊഴിലാളി പയ്യന്നൂർ). സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ, സരോജിനി (മൂവരും തീർഥങ്കര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.