ധർമടം: പാലയാട് പണിക്കറ മൈതാനത്തിന് സമീപം ചാലാടന്‍ ഹൗസില്‍ ചാലാടന്‍ (74) നിര്യാതയായി. സഹോദരങ്ങള്‍: രാജന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, ജെ.ടി.എസ്, കണ്ണൂര്‍), വത്സലന്‍ (റിട്ട. നഴ്സിങ് അസി., ഗവ. ആശുപത്രി, തലശ്ശേരി), എം.സി. ഉദയന്‍ (റിട്ട. അധ്യാപകന്‍, ഗവ. മാപ്പിള ജെ.ബി സ്കൂള്‍, ധർമടം), വിനോദന്‍ എം.സി, പരേതരായ രഘു, ചാലാടന്‍ സൗമിനി, സുരേശന്‍. photo jalaja 74 death dharmadam.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.