ഉദുമ: ഉദുമ പരിയാരം ഹൗസിലെ കെ. (67) നിര്യാതയായി. ഭർത്താവ്: പി.വി. നാരായണൻ (മുൻ കച്ചവടക്കാരൻ പരിയാരം). പരേതരായ കണ്ണന്റെയും വെള്ളച്ചിയുടേയും മകളാണ്. മക്കൾ: പി.വി. രാജേന്ദ്രൻ, ജയചന്ദ്രൻ, രവീന്ദ്രൻ (ഇരുവരും ചോയിയപ്പ ഫ്ലോർമിൽ ഉദുമ പരിയാരം), സുജാത (കള്ളാർ), സുമതി (അച്ചേരി). മരുമക്കൾ: യശോദ (ചെറുവത്തൂർ), സുനിത (കൊപ്പൽ), സീന (ചെർക്കാപ്പാറ), വിജയൻ (ഓട്ടോ ഡ്രൈവർ കള്ളാർ), പരേതനായ ശിവദാസ്. സഞ്ചയനം ഞായറാഴ്ച. നാരായണി ഉദുമ: ബേക്കൽ കൊറമ്പി ഹൗസിലെ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: വിലാസിനി (സീങ്കു), ലത, രവി (ഇരുവരും കാഞ്ഞങ്ങാട്), രമ, രമേശൻ (ചെറുവത്തൂര്‍), കല, രേഖ. മരുമക്കൾ: കൃഷ്ണൻ, സിന്ധു (ഇരുവരും കാഞ്ഞങ്ങാട്), അനീഷ് (കണ്ണൂര്‍), മുരുകൻ, സുഭാഷ് (നീലേശ്വരം), മിനി(ചെറുവത്തൂര്‍), പരേതനായ ചന്ദ്രന്‍. കുഞ്ഞഹമ്മദ് ധർമടം: കിഴക്കേ പാലയാട് ടി.കെ. ഹൗസിൽ കോട്ടക്കണ്ടി കുഞ്ഞഹമ്മദ് (85) നിര്യാതനായി. ഭാര്യ: തന്നടക്കുന്നത്ത് പാത്തൂട്ടി. മക്കൾ: ടി.കെ. സീനത്ത്, ടി.കെ. സൗദത്ത്. മരുമക്കൾ: ഖമറുദ്ദീൻ, റഊഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ധർമടം ചീരോത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.