സരോജിനി

നീലേശ്വരം: ബേക്കലം ഗവ. ഫിഷറീസ് യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പടന്നക്കാട് കരുവളത്തെ കെ. (69) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. പ്രധാനാധ്യാപകൻ ടി. കുഞ്ഞിരാമൻ. മക്കൾ: കെ. പ്രദീപ് (മാസ്റ്റേഴ്സ് പ്രിന്റേഴ്സ്, കാഞ്ഞങ്ങാട്), ദിലീപ് (കെയ്ക്ക് ആൻഡ് ബെയ്ക്ക്, കാഞ്ഞങ്ങാട്), അനൂപ് (എക്സ്പ്രസ് ഹൈപ്പർ മാർക്കറ്റ്, കൊവ്വൽപള്ളി). മരുമക്കൾ: ഷീജ (പയ്യന്നൂർ), ശീതൾ (കണ്ണൂർ), ധന്യ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: മധുസൂദനൻ (കരിവെള്ളൂർ), ദേവകി (പയ്യന്നൂർ), സാവിത്രി (നീലേശ്വരം), പരേതരായ നാരായണൻ, രാഘവൻ, യശോദ (മൂവരും കരിവെള്ളൂർ). sarojini -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.