ഏലിക്കുട്ടി

പൊന്മല: പരേതനായ കുന്നേൽ ജോസഫിന്റെ ഭാര്യ (91) നിര്യാതയായി. മക്കൾ: ജോസ്, കുര്യൻ, റോസമ്മ, മേരിക്കുട്ടി, എൽസമ്മ, തെയ്യാമ്മ, സിസിലി, സിസ്റ്റർ ആഗ്നസ് എ.എസ്.എം.ഐ, ജോയി, ടെസി, തോമസ്, ഷിജി. മരുമക്കൾ: വൽസമ്മ, കുട്ടിയമ്മ, സ്കറിയ, അപ്പച്ചൻ, ജോയി, ജോസ്, ടോമി, ജോയ്സി, ജോസ്, ഷാൻറി, ബെന്നി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പൊന്മല സൻെറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. Ealikutty (91) Ponmala.jpg 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.