നാണു

ചേലോറ: പാറക്കണ്ടി (85 -റിട്ട. മാഹി സ്പിന്നിങ്) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: രാജേഷ്, റീന, റീജ, റീത്ത. മരുമക്കൾ: സിന്ധു, സജിത്ത്, സു​കേഷ്, സന്തോഷ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഭാസ്കരൻ, ലക്ഷ്മി, പരേതരായ ദേവകി, മാധവി, രാഘവൻ മാസ്റ്റർ, ബാലൻ, കൃഷ്ണൻ, ഗോപാലൻ, പുരുഷോത്തമൻ. സഞ്ചയനം ശനിയാഴ്ച. nanu -Ashray mv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.