ചെറുവണ്ണൂർ: ചെറുവണ്ണൂരിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ യോഗി മഠത്തിൽ താമസിക്കുന്ന കാക്കച്ചി പറമ്പിൽ (95) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ശശികല (മഹിള കോൺഗ്രസ്), ശോഭ (ജനറൽ ഇൻഷുറൻസ്), ഉഷ, വിജോയ് (റോയൽ ഇലക്ട്രിക്കൽസ്). മരുമക്കൾ: ശിവദാസൻ (ഇൻകം ടാക്സ് ഡിപ്പാർട്ട്മൻെറ്), ജയശ്രീ, പരേതരായ കൃഷ്ണനുണ്ണി, സിദ്ധാർഥൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഗോതീശ്വരം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.