ബാലൻ

കുറ്റ്യാടി: തൊട്ടിൽപ്പാലം കവിതാസ് ടെക്സ്റ്റയിൽസ് ഉടമ ഇ.എം. (78) നിര്യാതനായി. വ്യാപാരി വ്യവസായി സമിതി തൊട്ടിൽപ്പാലത്തെ സ്ഥാപക ട്രഷററായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: കവിത, സവിത, സജിത്ത്, ശ്രീജിത്ത്. മരുമക്കൾ: സുരേഷ് (കല്ലാച്ചി സുമംഗലി ടെക്സ്റ്റൈൽസ്), സുനിൽ (ബാലുശ്ശേരി), ബബിത, ബീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.