സൈമൺ

വെള്ളിമാട്കുന്ന്: പത്രോണി നഗറിൽ ഹൗസ് നമ്പർ 33ൽ കെ.ജി. (79) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ഷീബ, ഷൈനി (സെന്റ് വിൻസെന്റ് കോളനി സ്കൂൾ), ജോസഫ് സലിൽ (കോർപറേഷൻ ഓഫിസ്). മരുമക്കൾ: റോബർട്ട് (കെ.ഡബ്ല്യു.എ), മാത്യു ടി.ജെ (സബ് ഇൻസ്‍പെക്ടർ), ടെസ്സി ലിനറ്റ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മേരിക്കുന്ന് ഹോളി റെഡീമിർ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.