vj1-കോട്ടൂളി ജി.എൽ.പി സ്കൂളിലെ മറിയം ഫാത്തിമയും ഫിദുസിയയും അഞ്ജുമയും ക്ലാസിൽ ചിത്രം : കെ. വിശ്വജിത്ത് vj2-പുതിയ അധ്യയന വർഷമായ ഇന്നലെ കോഴിക്കോട് ബി. ഇ.എം എൽ.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ പരിപാടിയില്‍ തന്റെ പുതിയ കുട മറ്റു കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്ന കുരുന്ന് ചിത്രം : കെ. വിശ്വജിത്ത് vj3-കോഴിക്കോട് ബി. ഇ.എം. എൽ.പി.സ്‌കൂളില്‍ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് നടന്ന പ്രവേശനോത്സവ പരിപാടിയില്‍ എത്തിയ കുട്ടി കരഞ്ഞപ്പോൾ സമാധാനിപ്പിക്കുന്ന അധ്യാപിക ചിത്രം : കെ. വിശ്വജിത്ത് vj4-'ഖുർആൻ മലയാളം' ഒന്നാം ഭാഗം രണ്ടാം പതിപ്പിന്റെ പ്രകാശനം മുനവ്വറലി ശിഹാബ് തങ്ങൾ പ്രഫ. ഗീതാകുമാരിക്ക് നൽകി പ്രകാശനം ചെയ്യുന്നു vj5,6-ഒയിറ്റി റോഡിനരികിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്നു ചിത്രം : കെ. വിശ്വജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.