സുഹറ

കാടാച്ചിറ: ഭർത്താവ് മരണപ്പെട്ട് മൂന്നാമത്തെ ദിവസം ഭാര്യ മരിച്ചു. കാടാച്ചിറമ്മാക്കുന്ന് പുതുവോട്ടുംകണ്ടി വീട്ടിൽ യാണ് (72) മരിച്ചത്. ഇവരുടെ ഭർത്താവ് മൂന്നു ദിവസം മുമ്പാണ് എൻ.കെ.പി. അബ്‌ദുൽ ഖാദർ (85-കാഊക്ക) മരണപ്പെട്ടത്. മക്കൾ: ഹാരിസ്, നൂറുന്നിസ, പരേതയായ ബദറുന്നിസ. സഹോദരങ്ങൾ: അസീസ്, ഖദീജ, പരേതനായ മുഹമ്മദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.