കാർത്യായനി

ചെറുവത്തൂർ: പിലിക്കോട് കരപ്പാത്ത് പരേതനായ കൊട്ടൻ കുഞ്ഞിയുടെ ഭാര്യ (70) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, രമേശൻ, രതീഷ്, ഉഷ. മരുമക്കൾ: രജിത, ഗീത, ലത, മധു. സഹോദരങ്ങൾ: നാരായണി, ജാനകി, ഭാസ്കരൻ, കല്യാണി. Karthayani (70) ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.