ഷമീറ

മട്ടന്നൂർ: കീച്ചേരി തൗഫീഖ് കാദറിന്റെയും റുഖിയയുടെയും മകൾ (36) നിര്യാതയായി. ഭർത്താവ്: അബ്ദുൽ സലാം. മക്കൾ: മുഹമ്മദ് ഷറബാസ്, ഫാത്തിമത്ത് സന. സഹോദരങ്ങൾ: ഷഹീർ, ഷംസീറ, ഷഫ്സീന. അസ്മ കുഞ്ഞിമംഗലം: കൊവ്വപ്പുറത്തെ പരേതനായ ആലികോയയുടെ ഭാര്യ തെക്കേപുരയിൽ അസ്മ (74) നിര്യാതയായി. മക്കൾ: സൈനബി, ഹഫ്‌സത്ത്, സുഹറാബി, സഹിദ (ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി അംഗം), സുമയ്യ, അയിഷബി. മരുമക്കൾ: അബ്ദുല്ല (പഴയങ്ങാടി), പരേതനായ ഖാസിം (കൊറ്റി), സലാഹുദ്ദീൻ (പെരുമ്പടവ്), അബ്ദുൽ കരീം (തോട്ടീക്കൽ), സുൽഫിക്കർ അലി (കൊല്ലം), ശുഐബ് (മാട്ടൂൽ). Asma thekkepura (74)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.