ചന്ദ്രശേഖരക്കുറുപ്പ്

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷനുസമീപം കിഴക്കയിൽ പൂലേരി (മണി- 82) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: വിനീഷ് (ജോർഡൻ), ജമുന. മരുമക്കൾ: നീലിമ, രജീഷ്. സഹോദരങ്ങൾ: ത്യാഗരാജക്കുറുപ്പ്, ശ്രീനിവാസൻ, പരേതരായ മീനാക്ഷി അമ്മ, ബാലകൃഷ്ണക്കുറുപ്പ്, ദാമോദരക്കുറുപ്പ്, പാർഥിവേന്ദ്രൻ, രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് വള്ള്യായി ശ്മശാനത്തിൽ. Obit Kurup Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.