മാണിക്യം

കൊയിലാണ്ടി: കൊടക്കാട്ടുമുറി ചാത്തോത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജൻ, ഗോപിനാഥൻ, പ്രസന്ന, പ്രേമ. മരുമക്കൾ: ലീല, രജിത, ബാലൻ, മോഹനൻ. സഹോദരങ്ങൾ: ദേവകി, കുഞ്ഞിരാമൻ, പരേതരായ കണ്ണൻ, നാരായണൻ, ചാത്തുക്കുട്ടി, ജാനു. സഞ്ചയനം ഞായറാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.