സൗമിനി

ധര്‍മടം: മേലൂര്‍ ശിശുമന്ദിരം സമീപം തണ്ട്യന്‍ ഹൗസില്‍ ഉച്ചുമ്മല്‍ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മുളിയില്‍ നാണു. മക്കള്‍: പ്രദീപന്‍, സുധീര്‍, ഷാജി. മരുമക്കള്‍: ലിസി, നിഷ, ബിന്ദു. സഹോദരങ്ങൾ: യു. ഗോവിന്ദന്‍ (അണ്ടലൂര്‍), ശാന്ത, പരേതരായ രാഘവന്‍, യശോദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.