രാജൻ

മാഹി: അഴിയൂർ വേണുഗോപാല ക്ഷേത്രത്തിനുസമീപം തയ്യിൽ പുതുശ്ശേരി കൃഷ്ണാലയത്തിൽ (65) നിര്യാതനായി. അഴിയൂരിലെ ജനസംഘം- സംഘ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ മർദനങ്ങൾക്ക് ഇരയായിട്ടുണ്ട്. അഴിയൂർ ചുങ്കത്തെ ജനത ഹോട്ടൽ ഉടമയാണ്. ഭാര്യ: പ്രഭ. മക്കൾ: പ്രസീജ, പ്രജീഷ്. മരുമകൻ: സജീവൻ (കെ.എസ്.ആർ.ടി.സി). rajan mahi 65

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.