ആയിഷ

വീരാജ്പേട്ട: കൊടവ മുസ്‌ലിം അസോസിയേഷൻ സ്ഥാപക പ്രസിഡന്റും മുതിർന്ന പത്രപ്രവർത്തകനുമായ കുവെയണ്ട ഹംസത്തുല്ലയുടെ ഭാര്യ (68) നിര്യാതയായി. മക്കൾ: ഹിദായത്ത് (അഭിഭാഷകൻ, ബംഗളൂരു), ഹബീബ് (ഡെൻമാർക്), റുക്സാന (അഭിഭാഷക, ബംഗളൂരു). മരുമക്കൾ: അഫീഫ, തസ്കീൻ, മുഹമ്മദ് ഹനീഫ് (അഭിഭാഷകൻ, ബംഗളൂരു). സഹോദരൻ: എം.വൈ. ആലി (താലൂക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.