കോളയാട്: വനംവകുപ്പ് ടിമ്പർ ഡിപ്പോക്ക് സമീപം വാഴയിൽ വീട്ടിൽ കാവളാൻ (84) നിര്യാതനായി. ആദ്യകാല ടിമ്പർ ലോഡിങ് തൊഴിലാളിയാണ്. ഭാര്യ: എ.കെ. മാധവി. മക്കൾ: എ.കെ. പ്രേമചന്ദ്രൻ (കൂത്തുപറമ്പ് കോഓപറേറ്റിവ് റൂറൽ ബാങ്ക് കോളയാട് ബ്രാഞ്ച്, സി.പി.എം പാടിപ്പറമ്പ് ബ്രാഞ്ച് അംഗം), എ.കെ. സുനിൽകുമാർ (ടാക്സി ഡ്രൈവർ, കോളയാട്), എ.കെ. രജനി. മരുമക്കൾ: ലത, രേഷ്മ, വിനോദ് (റേഷൻ വ്യാപാരം, കതിരൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. kunhikrishnan 84 death kollayad.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.