കല്യാണി

പഴയങ്ങാടി: വെങ്ങര പ്രിയദർശിനി സ്കൂളിന് സമീപത്തെ കാനായിക്കാരൻ പുതിയപുരയിൽ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിപ്പുരയിൽ കോരൻ. മക്കൾ: ശാരദ, അശോകൻ, ലക്ഷ്മി. മരുമക്കൾ: നാരായണൻ, ബിന്ദു, പരേതനായ ബാലൻ. Puthiyapurayil Kalyani (92)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.