ജാനകി

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ അനുഗ്രഹ ഹൗസിലെ പുള്ളുവൻതിഡിൽ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: രവീന്ദ്രൻ (ബിസിനസ്), അമൃതവല്ലി (ചെറുവത്തൂർ), ചന്ദ്രിക (ആവിക്കര), വിജയലക്ഷ്മി (അധ്യാപിക, എൻ.എ ഗേൾസ് എച്ച്.എസ് (കാസർകോട്), പ്രീത (കടിഞ്ഞിമൂല), പരേതയായ രമണി. മരുമക്കൾ: കനകലത, ജനാർദനൻ (റിട്ട. എച്ച്.എം), മോഹനൻ (റിട്ട. എൻ.എം.ജി ബാങ്ക്), ജയകുമാർ, മാമുനി വിജയൻ (ജനറൽ സെക്രട്ടറി, കാസർകോട് ഡി.സി.സി). സഹോദരൻ: പരേതനായ കുഞ്ഞിക്കണ്ണൻ. janaki -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.