അനുശോചിച്ചു

ബാലുശ്ശേരി: സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന കെ.എം. ഗോപാലൻ നായരുടെ നിര്യാണത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. കെ.കെ. പരീദ് അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ കിടാവ്, കെ.എം. ഉമ്മർ, വി.സി. വിജയൻ, വി.ബി. വിജീഷ്, അഡ്വ. കെ. ജയപ്രശാന്ത് ബാബു, ചാക്യണ്ടി രാജേന്ദ്രൻ, എം.വി. ബഷീർ, നാസർ ഉണ്ണികുളം, ഇ.ടി. ബിനോയി, കെ.സി. സുരേശൻ ജയ്സൽ, പത്മനാഭൻ അത്തോളി, ഫാത്തിമ മദനി, വിലാസിനി ബാലുശ്ശേരി, അഡ്വ. പി. രാജേഷ് കുമാർ, ആർ.സി. സിജു, ഇ.വി. ഗോപാലൻ, പി. അഷറഫ്, പി.കെ. വിജയൻ, പി.പി. വേണുഗോപാൽ, ലീന ഉണ്ണികുളം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.