ഗോപാലൻ

തിരുവള്ളൂർ: ചെരണ്ടത്തൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മൂഴിക്കൽ (94) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: രാധാകൃഷ്ണൻ, പ്രദീപൻ, സജിന. മരുമക്കൾ: ശശി കൊടക്കാട്ട്, സജീന, റാണി. സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, ജാനൂട്ടി, സരോജിനി, പരേതരായ ശങ്കരൻ, രാഘവൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.