ജോസഫ്

നടുവിൽ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മേലെതെക്കനാട്ട് ദേവസ്യയുടെ മകൻ (ബേബി-74) നിര്യാതനായി. ഭാര്യ: മേരി (കരയത്തുംചാൽ തുണ്ടിയിൽ കുടുംബാംഗം). മക്കൾ: ബാബു, ജെസി, ബിജു, ജിൻസി. മരുമക്കൾ: ആൻസി മറ്റത്തിൽ (കുടിയാന്മല), സിബി വടക്കേപ്പറമ്പിൽ (കൊട്ടൂർവയൽ), പ്രിയ പൊതിനപ്രയിൽ (പാല), ജോമോൻ പാറപ്പുറത്ത് (നെല്ലിപ്പാറ). സംസ്കാരം ഞായറാഴ്ച നാലിന് നടുവിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. Joseph (74) Naduvil.jpg 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.