ശ്രീദേവി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം താമസിക്കുന്ന പട്ടേരി പാക്കൻ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പനച്ചിക്കൽ കുഞ്ഞിരാമൻ. മക്കൾ: ശ്രീനിവാസൻ (ഫോട്ടോഗ്രാഫർ), ശ്രീലത, ശ്രീജയ. മരുമക്കൾ: വത്സലൻ (മടക്കര), സുധീപ് (പുതിയാപ്പറമ്പ്), പ്രിയ (അരവഞ്ചാൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാപ്പിനിശ്ശേരിയിലുള്ള സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.