മൊയ്തീൻകോയ

ഫറോക്ക്: കോടമ്പുഴ കള്ളിവളവിൽ പരേതനായ കണ്ണപറമ്പത്ത് മുഹമ്മദിന്റെ മകൻ മൊയ്‌തീൻ കോയ (54) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ജംഷിയ ഷിബിനി, നജിയ, മുഹമ്മദ്‌ ജിയാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് കോടമ്പുഴ ബാഅലവി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. സുഭദ്ര മണ്ണൂർ: ബാലാതിരുത്തിയിലെ ഊരാളത്ത് സുഭദ്ര (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ (സ്‌റ്റാൻഡേഡ് ടൈൽസ് മുൻ ഡയറക്ടർ). മക്കൾ: മനോജൻ യു (സ്റ്റാൻഡേഡ് ടൈൽസ്), മനോഹരൻ, നളിനി, ഉഷ. മരുമക്കൾ: ഷെറീന (പൊലീസ്, കമീഷണർ ഓഫിസ്, കോഴിക്കോട്), രമ്യ. ബിച്ചു അരക്കിണർ: നെടുന്തോടത്ത് പറമ്പ് എൻ.വി. ബിച്ചു (70) നിര്യാതനായി. മകൾ: കബീന. മരുമകൻ: ഷംസുദ്ദീൻ. സഹോദരങ്ങൾ: മുഹമ്മദ്‌ കോയ, ഹംസക്കോയ, സിദ്ദീഖ്, സക്കരിയ, പരേതരായ അഷറഫ്, സൗദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.