ഉരുവച്ചാൽ: മരുതായിയിലെ പി. (47) നിര്യാതനായി. പി. ശ്രീധരന്റെയും കെ.പി. രാജമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സനില, സജിത, സ്മിത, സംഗീത, രജിത്ത് (പി.കെ.കെ എൻറർപ്രൈസസ്, മട്ടന്നൂർ), പരേതനായ സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് പൊറോറ നഗരസഭ ശ്മശാനത്തിൽ. sreejith -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.