ഉണ്ണാങ്ങ

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിൽ വണ്ണാത്തൻവീട്ടിൽ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പു. മക്കൾ: നാരായണി (മുൻ ലേബലിങ് തൊഴിലാളി ദിനേശ് ബീഡി, നീലേശ്വരം), ശാരദ, (റിട്ട. തൊഴിലാളി, ടൈൽ ഫാക്ടറി നീലേശ്വരം), പുഷ്പ. മരുമക്കൾ: പരേതനായ മാധവൻ നായർ, കുമാരൻ, ബാലഗോപാലൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ). unnanga -Vijayan Sargam രാഘവൻ നീലേശ്വരം: മടിക്കൈ കോളിക്കുന്നിലെ മയ്യങ്കോട്ട് വീട്ടിൽ എം.വി. രാഘവൻ (63) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: രാജേഷ്, വിജേഷ് (ഇരുവരും ഗൾഫ്). രേഷ്‌മ. മരുമക്കൾ: രഞ്ജിനി (പൊയിനാച്ചി), സോഷ്യ (ഗൾഫ്), ദിനേശൻ (മാവുങ്കാൽ). സഹോദരങ്ങൾ: ജാനകി (കോളിക്കുന്ന്), നാരായണൻ (തലയടുക്കം), പരേതനായ രവി. ragavan -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.