എളേറ്റിൽ: വീണപാറ പരേതനായ രാരന്റെ ഭാര്യ (60) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ രാമൻ കുട്ടി, സഹദേവൻ. നിഷ പാലക്കട: പണിക്കശ്ശേരി നിഷ (51) നിര്യാതയായി. പി.ഡബ്ല്യു.ഡി. അസി.എൻജിനീയർ പണിക്കശ്ശേരി മനോജ് കുമാറിന്റെ ഭാര്യയാണ്. പരേതരായ കണ്ടിയിൽ പവിത്രന്റെയും ശൈലജയുടെയും മകളാണ്. മക്കൾ: മേധ, തരുൺ (പ്ലസ് ടു വിദ്യാർഥി, ഗോകുലം പബ്ലിക് സ്കൂൾ, വടകര). മരുമകൻ: മോഹിന്ദ് (ബിസിനസ്, ചെന്നൈ). സഹോദരങ്ങൾ: സുനിൽകുമാർ (ഖത്തർ), ഷാജി (ഇലക്ട്രിക്കൽ കോൺട്രാക്ടർ). സഞ്ചയനം ശനിയാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.