കീരിയാട്: മിസ്ബാഹുൽ ഹുദക്കു സമീപം കെ.പി.ബി ഹൗസിൽ വി.കെ. (92) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അഷ്റഫ്, ഇജാസ്, സാബിർ, ഷമീർ (സെക്രട്ടറി എസ്.വൈ.എസ് കീരിയാട് യൂനിറ്റ്, സെക്രട്ടറി മിസ്ബാഹുൽ ഹുദ), സുബൈദ, സാഹിദ, മറിയം ബീവി, സൈബുന്നിസ. മരുമക്കൾ: റഷീദ്, മൊയ്തീൻ, ജുബൈരിയത്ത്, സഹീറ, ശബാന, പരേതരായ മൂസാൻ, കുഞ്ഞഹമ്മദ്. moidu -Sainu Parakkat
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.